Tell A Friend
About us

CHURCH CHOIR

C.S.I Christ Church Kodukulanji choir was formed in the year 1937. The main objective of it''s formation was to lead the congregation in singing praises to the Lord during the worship services. Those who have the willingness to sing for the Lord join the choir after their consecration.rnrnSpecial uniforms are given to the choristers. One of the activities of the choir is visiting the bereaved families and singing songs of comfort. September first sunday of every year is set apart for the choristers and is known as the "Choir Sunday".rnIt''s the choristers who assist the Presbyter in the worship service on this sunday. Every year the Christmas carol service is conducted on Dec. 23rd. It''s one of the main activities of the church choir

കോടുകുളഞ്ഞി സി.എസ്‌.ഐ. ക്രൈസ്റ്റ്‌ ചര്‍ച്ച്‌ ഗായകസംഘത്തിന്‍റെ 2010-2011 ലെ വാര്‍ഷികറിപ്പോര്‍ട്ട്‌

കഴിഞ്ഞ ഒരുവര്‍ഷക്കാലം കൂടെ ഗായകസംഘമായി നമ്മെ നടത്തിയ സര്‍വ്വേശ്വരനെ സ്‌തുതിച്ചും; ഗായകസംഘത്തിനായി വിവിധ സേവനത്താലും സഹായ സഹകരണങ്ങളാലും ഞങ്ങളെ സ്‌നേഹിച്ച ഏവരേയും നന്ദിയോടെ സ്‌മരിച്ചുകൊണ്ഭും ഈ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുകൊള്ളുന്നു.

2009-2010 ലെ വാര്‍ഷിക പൊതുയോഗം 2010 ജൂണ്‍മാസം 20ാം തീയതി ഞായറാഴ്‌ച ആരാധനയ്‌ക്കു ശേഷം നടത്തപ്പെടുകയും 2010-2011 ലേക്കുള്ള ഗായകസംഘ ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളേയും തെരഞ്ഞെടുക്കുകയും ചെയ്‌തു.

വൈസ്‌ പ്രസിഡന്‍റ്‌ - ജേക്കബ്‌ ഈശോ
സെക്രട്ടറി - സെന്‍സണ്‍ ഫിലിപ്പ്‌ ചെറിയാന്‍
ജോ. സെക്രട്ടറിമാര്‍ - ബിബിന്‍ വി. ജോസഫ്‌
സുമ വര്‍ഗീസ്‌ മാത്യു

കമ്മറ്റി അംഗങ്ങള്‍ : ചാണ്ഭി സി. ജോര്‍ജ്‌, കെ.റ്റി. ഉമ്മന്‍, ജോണ്‍ വി. കുര്യന്‍, അസ്വിന്‍ ജോണ്‍, എലിസബേത്ത്‌ ജോണ്‍, സാറാ മാത്യു, ജെഫി അലീസാ, ഡബോറ ഗ്രേസ്‌ തോമസ്‌.

മേയ്‌ 28, 29 തീയതികളില്‍ ഗായകസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ മേലുകാവിലേക്ക്‌ ഒരു വിനോദയാത്ര നടത്തപ്പെട്ടു. മേയ്‌ 28 ന്‌ ഗായകസംഘ റിട്രീറ്റ്‌ ഈസ്റ്റ്‌ കേരള ഡയോസിസണ്‍ റിട്രീറ്റ്‌ സെറ്റില്‍ വച്ച്‌ നടത്തപ്പെട്ടു. ഈ അവസരത്തില്‍ ഈസ്റ്റ്‌ കേരള മഹായിടവക ഭാരവാഹികള്‍ നല്‍കിയ സ്‌നേഹോഷ്‌മളമായ സ്വീകരണം പ്രശംസനീയമാണ്‌. ഈസ്റ്റ്‌ കേരള മഹായിടവക അദ്ധ്യക്ഷന്‍ റൈറ്റ്‌. റവ. ഡോ. കെ. ജെ. ഡാനിയേല്‍ നേതൃത്വം നല്‍കിയ റിട്രീറ്റില്‍ ൫൩ ഗായകസംഘങ്ങള്‍ പങ്കെടുത്തു. 28ാം തീയതി 7pm ു.ാ.ന്‌ Ellumpuram St.Mathias C.S.I. Church വച്ച്‌ നമ്മുടെ ഗായകസംഘവും എള്ളുംമ്പുറം ഗായകസംഘവും ചേര്‍ന്ന്‌ നടത്തിയ അനുഗ്രഹീതമായ സംഗീത ശുശ്രൂഷയില്‍ റൈറ്റ്‌. റവ. ഡോ. കെ.ജെ. ഡാനിയേല്‍ നേതൃത്വം നല്‍കുകയും നമ്മുടെ ഇടവക വികാരി റവ. ഡോ. പി. കെ. കുരുവിള വചനശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്‌തു. 29ാം തീയതി രാവിലെ ഗായകസംഘത്തിനു വേണ്ഭി മേലുകാവ്‌ കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച്‌ ഇടവക വികാരി റവ. ഡോ. പി. ജെ. ജോസിന്‍റെ നേതൃത്വത്തില്‍ ആരാധന ക്രമീകരിച്ചു. പിന്നീട്‌ ഗായകസംഘമായി മേലുകാവിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്‌തു. ഈ വിനോദയാത്രയില്‍ മി. റോയി ഐസക്കില്‍ നിന്നും ലഭിച്ച എല്ലാ സഹായസഹകരണങ്ങളേയും നന്ദിയോടെ സ്‌മരിക്കുന്നു. മടക്കയാത്രയില്‍ ബഥേല്‍ ആശ്രമം സന്ദര്‍ശിക്കുകയും അവരോടൊപ്പം അത്താഴം പങ്കിടുകയും ചെയ്‌തു. ഈ യാത്ര ഒരു അവിസ്‌മരണീയമായ അനുഭവം ആക്കിത്തീര്‍ക്കുന്നതിന്‌ ചുക്കാന്‍ പിടിച്ച നമ്മുടെ വികാരി കുരുവിള അച്ചനോട്‌ ഗായകസംഘം കടപ്പെട്ടിരിക്കുന്നു.

സെപ്‌റ്റംബര്‍ മാസം ഒന്നാം ഞായര്‍ ഗായകസംഘ ഞായറായി ആചരിക്കുകയുണ്ഭായി. ഗായകസംഘാംഗങ്ങള്‍ നേതൃത്വം നല്‌കിയ ആരാധനയില്‍ പരിശീലനം കഴിഞ്ഞ 16 കുട്ടികളെ ജൂനിയര്‍ ഗായകസംഘത്തിലേക്ക്‌ ചേര്‍ക്കുകയും, ൪ ഗായകസംഘാംഗങ്ങളെ ഓര്‍ഗനിസ്റ്റുമാരായി പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. തദവസരത്തില്‍ മി. റോയി ഐസക്കിന്‍റെ (Choirister’s Association Secretary, East Kerala Diocese) വചന ശുശ്രൂഷ നടത്തുകയും ചെയ്‌തു. ആരാധനയ്‌ക്ക്‌ ശേഷം ഗായകസംഘങ്ങള്‍ക്കു വേണ്ഭി നടത്തപ്പെട്ട യോഗത്തില്‍ ഗാനമത്സര വിജയികള്‍ക്ക്‌ സമ്മാനം നല്‍കുകയും കഴിഞ്ഞ വര്‍ഷത്തെ Best Choirister Melemadathil Mr. M. V. Pothen Memorial Endowment Award, Mr. Senson Philip Cherian നല്‌കുകയുണ്ഭായി.

നമ്മുടെ ഗായകസംഘത്തിന്‍റെ വളരെ നാളുകളായുള്ള ആഗ്രഹത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും ഫലമായി നമുക്ക്‌ ഒരു പുതിയ സൗണ്ഭ്‌ സിസ്റ്റം ലഭിക്കുകയുണ്ഭായി. ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കി സഹായിച്ച സഭാംഗങ്ങളെയും വിശേഷാല്‍ എല്ലാ ക്രമീകരണങ്ങളും സഹായ സഹകരണങ്ങളും ചെയ്‌തുതന്ന ശ്രീ. ബിജോയി മാത്യൂ തെങ്ങില്‍ നെയും നന്ദിയോടെ ഓര്‍ക്കുന്നു.

2010 ക്രിസ്‌മസ്‌ കാലയളവ്‌ സംഗീതാത്മകമാക്കുവാന്‍ കരോള്‍ ഗാനശുശ്രൂഷ “Christougenna Cantata 2010” ഡിസംബര്‍ 23ാം തീയതി വ്യാഴാഴ്‌ച വൈകുന്നേരം 6.30pm ന്‌ നമ്മുടെ ദേവാലയത്തില്‍ വച്ചു നടത്തുവാന്‍ സാധിച്ചു. തദവസരത്തില്‍ ഈസ്റ്റ്‌ കേരള മഹായിടവകയിലെ പ്രമുഖ ഗായകസംഘമായ എള്ളുമ്പുറം St. Mathias C.S.I. Church ഗായകസംഘം പ്രത്യേക ക്ഷണിതാക്കളായി കടന്നുവന്നു ഗാനങ്ങള്‍ ആലപിക്കുകയും മദ്ധ്യകേരള മഹായിടവക മുന്‍ അദ്ധ്യക്ഷന്‍ Rt. Rev. Dr. Sam Mathew ക്രിസ്‌മസ്സ്‌ സന്ദേശം നല്‍കുകയും ഉണ്ഭായി. പ്രസ്‌തുത ശുശ്രൂഷയില്‍ കഴിഞ്ഞ നൂറ്റാണ്ഭുകളെ അനുസ്‌മരിക്കുന്ന 6 ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ഭ്‌ ഒരു Medley അവതരിപ്പിക്കാനും ദൈവം സഹായിച്ചു. റിപ്പോര്‍ട്ടു വര്‍ഷത്തിലെ Best Choirister Award Miss. Sara Mathew ന്‌ ഈ അവസരത്തില്‍ നല്‍കുകയുണ്ഭായി. ഈ എളിയ ശുശ്രൂഷയിലേക്കു ആവശ്യമായ പ്രാര്‍ത്ഥനയും സാമ്പത്തിക സഹായങ്ങളും നല്‍കിയ ഏവരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഡിസംബര്‍ 26ാം തീയതി അങ്ങാടിക്കല്‍ സി.എസ്‌.ഐ. ദേവാലയത്തില്‍ വച്ച്‌ നടത്തപ്പെട്ട District Choir Festival ല്‍ നമ്മുടെ ഗായകസംഘം പങ്കെടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്‌തു.

നമ്മുടെ ഗായകസംഘത്തിന്‍റെ ഉപയോഗത്തിനായി പുതിയ 24 ജോഡി കുപ്പായങ്ങള്‍ ലഭിക്കുകയുണ്ഭായി. ഇതില്‍ സഹായിച്ച ഏവരോടുമുള്ള നന്ദി ഗായകസംഘമായി അറിയിച്ചുകൊള്ളുന്നു.

നമ്മുടെ ഗായകസംഘത്തില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ Vocal and Piano Trainer ആയ Mrs. Neecia Majolly യുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഒരാഴ്‌ചത്തെ Intensive Vocal Workshop ല്‍ 5 പേര്‍ പങ്കെടുത്തത്‌ എടുത്തു പറയേണ്ഭിയിരിക്കുന്നു. London Trinity College of Musicല്‍ നിന്നും താഴെ പറയുന്ന പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ Wesley P. Kuruvila (Western Vocals, 5th Grade), Susheel George Chandy (Piano, 3rd Grade), Winny P. Kuruvilla (Piano, 2nd Grade), Donna Achamma Ninan (Piano, 2nd Grade) എന്നിവരെ അഭിനന്ദിക്കുന്നു.

20ല്‍ പരം ഗായകസംഘങ്ങളെ ഓര്‍ഗന്‍ പരിശീലിപ്പിക്കുന്ന Wesley P. Kuruvila യുടെ സേവനം നന്ദിയോടെ സ്‌മരിക്കുന്നു.

സഭയുടെ ആരാധനയില്‍ പങ്കുവഹിക്കന്നതിനോടൊപ്പം തന്നെ സഭയുടെ എല്ലാ പ്രധാന ശുശ്രൂഷകളിലും ഓണവാര സുവിശേഷ യോഗങ്ങളിലും കണ്‍വന്‍ഷനിലും ഗായകസംഘം സജീവശുശ്രൂഷ ചെയ്‌തുവരുന്നു. വേര്‍പാടിന്‍റെ ദുഃഖത്തില്‍ ആയിരിക്കുന്ന ഭവനങ്ങളില്‍ ആശ്വാസവും ധൈര്യവും പകരുന്നതില്‍ ഗായകസംഘം ഉത്സാഹിച്ചു പോരുന്നു. വിവാഹം, ശവസംസ്‌കാരം, പ്രത്യേക ആരാധനകള്‍ ഇവയില്‍ ആവശ്യാനുസരണം ഗായകസംഘത്തിന്‍റെ സേവനങ്ങള്‍ കൃത്യമായി ചെയ്‌തുവരുന്നു.

റിപ്പോര്‍ട്ട്‌ വര്‍ഷത്തില്‍ ഗായകസംഘത്തില്‍ 90 പേര്‍ അംഗങ്ങളായും, 10 പേര്‍ പരിശീലനത്തിനായും വന്നുകൊണ്ഭിരുന്നു. എല്ലാ ശനിയാഴ്‌ചകളിലും വൈകിട്ട്‌ 4 മുതല്‍ 6 വരെയും, ഞായറാഴ്‌ച രാവിലെ 8.30 മുതല്‍ 9.30 വരെയും ആരാധനയ്‌ക്കു ശേഷം 1 മണി വരെയും ഗാനപരിശീലനം നടന്നുവരുന്നു.

ഗായകസംഘത്തെ സ്‌നേഹിക്കുകയും, ഞങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളില്‍ സഹായിക്കുകയും ചെയ്യുന്ന ഏവരോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു. പ്രത്യേകമായി ഗായകസംഘത്തിനായി വിവിധ എന്‍ഡോവ്‌മെന്‍റുകള്‍ തന്നു സഹായിച്ച ഏവരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.

ഗായകസംഘത്തിന്‍റെ പ്രസിഡന്‍റ്‌ ആയി നേതൃത്വം നല്‍കുകയും നല്ല നിര്‍ദ്ദേശങ്ങളാല്‍ നയിക്കുകയും ചെയ്‌ത റവ. ഡോ. പി.കെ. കുരുവിള അച്ചനോടുള്ള നിസീമമായ നന്ദി അറിയിക്കുന്നതിനോടൊപ്പം ഗായകസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും ഉപദേശിക്കുകയും ചെയ്‌ത റവ. ചാണ്ഭി ജോസ്‌, Rev. Dn. ലാല്‍ജി ഫിലിപ്പ്‌ എന്നിവരോടുമുള്ള സ്‌നേഹവും നന്ദിയും അറിയിക്കുന്നു.

മാതാപിതാക്കളില്‍ നിന്നും സഭാംഗങ്ങളില്‍ നിന്നും പ്രത്യേകിച്ച്‌ ചര്‍ച്ച്‌ കമ്മറ്റിയില്‍ നിന്നും ലഭിച്ചു കൊണ്ഭിരിക്കുന്ന എല്ലാ സഹായത്തിനും സഹകരണത്തിനും സ്‌നേഹത്തിനും കൂട്ടായ്‌മയ്‌ക്കും നന്ദി അറിയിക്കുന്നു.

ക്വയര്‍ മാസ്റ്റര്‍ ആയി നിസ്വാര്‍ത്ഥ സേവനം അനുഷ്‌ഠിക്കുന്ന മി. റെജി കുരുവിള, ക്വയര്‍ ലീഡര്‍ ആയി പ്രവര്‍ത്തിക്കുന്ന മി. ചെറിയാന്‍ സി. ഏബ്രഹാം എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. വൈസ്‌ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച മി. ജേക്കബ്‌ ഈശോയോടും, ഓര്‍ഗനിസ്റ്റുമാരായി സേവനം അനുഷ്‌ഠിക്കുന്ന വെസ്‌ലി പി. കുരുവിള, സോണി എ. കുര്യന്‍, അനില്‍ ഇടിക്കുള മാത്യു, റോയി ചെറിയാന്‍, അസ്സി. ഓര്‍ഗനിസ്റ്റുമാരായ സുഷീല്‍ ജോര്‍ജ്‌ ചാണ്ഭി, വിന്നി പി. കുരുവിള, ഡോണ അച്ചാമ്മ നൈനാന്‍, സാറാ മാത്യൂ എന്നിവരോടും ഗായകസംഘ കമ്മറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ച ഏവരോടും കൃതമ്മത രേഖപ്പെടുത്തുകയും സര്‍വ്വോപരി ഗായകസംഘമായി ഞങ്ങളെ നടത്തിയ ദൈവത്തിന്‌ നന്ദിയും സ്‌തോത്രവും അര്‍പ്പിച്ചുകൊണ്ഭ്‌ ഈ റിപ്പോര്‍ട്ട്‌ ഉപസംഹരി ക്കുന്നു.

tImSpIpfªn kn.Fkv.sF. ss{IÌv NÀ¨v KmbIkwLw

Ignª HcphÀjw IqSn KmbIkwLambn ssZhs¯ kvXpXn¡phm\pw; tZhmeb¯n Km\ip{iqj¡v t\XrXzw sImSp¡phm\pw e`n¨ Ahkcw HmÀ¯v \µntbmsS ssZh¯n\v kvtXm{Xw sN¿p¶p.

2008þ2009 seKmbIkwL hmÀjnI s]mXptbmKw 2009 Pq¬amkw 13 i\nbmgvN cmhnse 8.30 \v hnip² kwkÀ¤ ip{iqjtbmSp IqSn ]Ånbn h¨v \S¯s¸«p. Bcm[\¡pw KmbIkwLmwK§Ä¡p th­n \S¯s¸« [ym\tbmK¯n\v dh. tUm. ]n.sI. Ipcphnf A¨³ t\XrXzw \evIpIbp­mbn. IqSmsX 2009þ10 te¡pÅ KmbIkwL `mchmlnIsfbpw sXcsªSp¯p.

sshkv {]knUâv an. Nm­n kn. tPmÀÖv

sk{I«dn an. tdmbn sNdnbm³

tPm. sk{I«dnamÀ an. shkven ]n. Ipcphnf, anknÊv Fenkt_¯v tPm¬

I½än AwK§Ä : an. BZÀiv Cutim tXmakv, an. s_³ F_n AeIvkv, an. _n_n³ tPmk^v, an. sP_n A_p amXyp, anÊv. sPdn³ tacn AeIvkv, anÊv sadn³ tacn AeIvkv, anÊv kmdm amXyp, anÊv. sIknb tacn.

sk]väw_À amkw 1þmw RmbÀ KmbIkwL RmbÀ Bbn BNcn¡pIbp­mbn. an. jn_n³ hÀ¤okv Bcm[\ma²y hN\ip{iqj¡v t\XrXzw \evIn. Bcm[\¡v tijw KmbIkwLmwK§Ä¡p th­n \S¯s¸« aoänwKn Km\aÕc§fn hnPbnIfmbhÀ¡v k½m\§Ä \ÂIpIbp­mbn.

Unkw_À amkw 23þmw XobXn 6.30 p.m. \v hfsc hyXykvXhpw Zo]mewIrXhpamb Hcp {InkvXpakv ItcmÄ “Gloria in Excelois” F¶ t]cn AhXcn¸n¡phm³ IgnªXn KmbIkwLambn ssZhs¯ kvXpXn¡p¶p. tZhmebw \ndª hnizmk kaql¯n\v ap³]n Be]n¨ Km\§fpw, shcn dh. tUm. änw.Fw. tPm¬ A¨sâ hN\ip{iqjbpw {InkvXpakv Km\ip{iqjbpsS {]iwk\obamb {]tXyIXIfmbncp¶p. hfsc hÀj§Ä¡p tijw KmbIkwL¯nsâ Hcp {Kq¸v t^mt«m FSp¡phm\pw At¶ Znhkw km[n¨p.

k`bpsS Bcm[\bn t\XrXzw \ÂIp¶Xnt\msSm¸w k`bpsS FÃm {][m\ ip{iqjIfnepw, IqSmsX HmWhmc kphntijtbmKw, bqWnb³ I¬h³j³ F¶nhbnepw KmbIkwLambn kPoh ip{iqj sNbvXv hcp¶p. thÀ]mSnsâ ZpxJ¯nencn¡p¶ `h\§Ä kµÀin¨v Km\§Ä Be]n¡p¶Xnepw, BizmkhN\§Ä ]¦pshbv¡p¶Xnepw KmbIkwLmwK§Ä t\XrXzw \ÂIp¶p. IqSmsX KmbIkwL§fpsS hnhml¯n\v Kn^väv \ÂIp¶Xn\pw dnt¸mÀ«v hÀjw BXnc¸Ånbnte¡v hnt\mZbm{X {IaoIcn¨v BXnc¸Ån shŨm«w, knÂhÀtÌmw hm«À Xow ]mÀ¡v F¶oØe§Ä kµÀin¨p.

dnt¸mÀ«v hÀj¯n KmbIkwL¯n 74 t]À AwK§fmbn {]hÀ¯n¨p. FÃm i\nbmgvNIfnepw sshIn«v 4 apX 6 hscbpw, RmbdmgvN cmhnse 8.30 apX 9.30 hscbpw Bcm[\bv¡p tijw 11.30 apX 1.00 hscbpw Km\]cnioe\w \S¶p hcp¶p. IqSmsX KmbIkwL¯n tNcm³ Xmev]cyapÅ 15 Ip«nIÄ¡v ]cnioe\w \S¯nhcp¶p. KmbIkwL¯n\v th­n ku­v knÌw {IaoIcn¡phm³ Xmev]cys¸Sp¶p. AXnte¡v km¼¯nIambn klmbn¡p¶ GhtcmSpapÅ \µn Adnbn¡p¶p.

\hw_À 21 \v amthen¡c ss{IÌv NÀ¨n h¨v \S¶ doPnbW ayqkn¡Â t{]m{Kmanepw, Unkw_À 27 \v sN§¶qÀ skâv B³{Uqkv ss{IÌv NÀ¨n sh¨v \S¯s¸« Unkv{SnIvSv IzbÀ s^Ìnepw \½psS KmbIkwLw ]s¦Sp¡pIbpw, Km\§Ä Be]n¡pIbpw sNbvXp.

KmbIkwLs¯ kvt\ln¡pIbpw, R§fpsS km¼¯nI Bhiy§fn klmbn¡pIbpw sN¿p¶ GhtcmSpw DÅ \µn tcJs¸Sp¯p¶p. {]tXyIambn KmbIkwL¯n\mbn hnhn[ F³tUmhvsaâpIÄ X¶p klmbn¨ Ghscbpw kvt\lt¯msS HmÀ¡p¶p. IqSmsX ]pXnb F³tUmhvsaâpIÄ X¶p klmbn¨ IpSpw_t¯mSpapÅ \µn Adnbn¨psImÅp¶p.

KmbIkwL¯nsâ {]knUâv Bbn t\XrXzw \ÂIpIbpw \à \nÀt±i§fm \bn¡pIbpw sNbvX dh. tUm. ]n.sI. Ipcphnf A¨t\mSpÅ \nkoaamb \µn Adnbn¡p¶p. amXm]nXm¡fn \n¶pw NÀ¨v I½änbn \n¶pw e`n¨psIm­ncn¡p¶ FÃmhn[ klIcW¯n\pw, kvt\l¯n\pw Iq«mbva¡pambn \µn Adnbn¡p¶p.

IzbÀ amÌÀ Bbn tkh\w A\pjvSn¡p¶ an. sdPn Ipcphnf, IzbÀ eoUÀ Bbn {]hÀ¯n¡p¶ an. sNdnbm³ kn. G{_lmw F¶nhtcmSpÅ \µn Adnbn¡p¶p. sshkv {]knUâmbn {]hÀ¯n¨ an. Nm­n kn. tPmÀÖnt\mSpw, HmÀK\nÌpamcmbn tkh\w A\pjvSn¡p¶ an. A\n CSn¡pf amXyp, an. tdmbn sNdnbm³, an. tkmWn F. Ipcy³, an. shkven ]n. Ipcphnf F¶nhtcmSpw KmbIkwL I½än AwK§fmbn IgnªhÀjw {]hÀ¯n¨ GhtcmSpw IrXÚX tcJs¸Sp¯pIbpw kÀtÆm]cn KmbIkwLambv R§sf \S¯nb ssZh¯n\v \µnbpw kvtXm{Xhpw AÀ¸n¨psIm­v D]kwlcn¡p¶p.

President Rev. Dr. P.K. Kuruvilla
Vice Preident Mr. Chandy C. George
Choir Master Mr. Regi Kuruvilla
Choir Leader Mr. Cherian C Abraham
Secretary Mr. Roy Cherian
Jt.Secretaries Mr. Wesley P.Kuruvilla
Mrs. Elizabeth John
JUNIOR CHOIR
Boys Girls
Adharsh Easo Thomas Aleyamma Mathew
Anson M Thomas Anisha Sara Oommen
Ashwin John Cherian Deborah Grace Thomas
Dias Cherian Jacob Dona Achamma Ninan
Ben Aby Alex Jeffy Aliza John
Jacob V.Kurian Jerin Mary Mathew
eevan Thomas Koshy Merin Mary Alex
Prince George John Riya Mary John
Praveen J John Rincy Annamma Mathew
Rony Mathew Varghese Sara Mathew
Renju George Mathew Sebi Ann Sunny
Tiju K. Thomas Sneha Susan Jacob
Tony K Thomas Shyji P.Varghese
Shiju Oommen Jerin Mary Alex
Sherin C.Joseph Sheenu Elsa Keziah Mary
10 30 AM Friday Church Fasting Prayer
Shiju Oommen Jerin Mary Alex
Sherin C.Joseph Sheenu Elsa Keziah Mary
Sam V John  
Shine John Samuel  
Nibu Cherian  
Joel Jacob Ninan  
Pristy John George  
Tom Anu Joseph  
Kiran Mathew Koshy  
SENIOR CHOIR
Anjili Susan Ninan Elizabeth John
Liby Elizabeth Mathew Neethu Elsy Cherian
Rini Reeba Mathew Rona Mary Ninan
Suma Varghese Mathew Sonia E Kurian
Susan P Jacob Tintu k Kuruvilla
Siji P Varghese  
ALTO
Stephy Susan John Anila Susan Alex
Midu Sara Pothen Senson Philip Mathew
BASS
Abraham Cherian Ninan Benny Varghese
Riju Mathew Jeevan John
John V Kurian Susheel George Chandy
Libu Kuruvilla Oommen Tharun K Samuel
TENORS
Abin C John Bibin P Mathai
Christy Chacko Benson Philip
Nidhin Mathew  
Senior Members
Mathew Rajan K T Oommen
ORGANISTS
Anil Idiculla Mathew Roy Cherian
Wesley P.Kuruvilla  

Bookmark and Share