CSI Christ Church Kodukulanji
	<language>en</language>
Christ Church Latest  News & Events
Spiritual Guidence
	<description>ക്രിസ്‌തുയേശുവില്‍ പ്രീയപ്പെട്ടവരെ,
നവംബര്‍ ആദ്യഞായറാഴ്ച അഖിലലോക സണ്‍ഡേസ്ക്കൂള്‍ ദിനമായി ആചരിക്കപ്പെടുകയാണല്ലോ. “യേശുക്രിസ്തു അനുരജ്ഞിപ്പിക്കുന്നു” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള പഠനമാണ് ഈ വര്‍ഷം ക്രമീകരിച്ചിരിക്കുന്നത്. ഒരു കുഞ്ഞ് ജനനിച്ച് മൂന്നു വയസ്സ് ആകുമ്പോള്‍ അവന്റെ ഭാവി വീക്ഷണം എപ്രകാരമാകുമെന്ന് നിശ്ചയിക്കാമെന്ന് മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൊട്ടയിലെ ശീലം ചുടലവരെയെന്ന ചൊല്ലിന്റെ അര്‍ത്ഥം വളരെ ലളിതമാണ്. ചെറുപ്പകാലത്തു ലഭിക്കുന്ന ശീലങ്ങള്‍ അവസാനകാലംവരെ തുടരും. ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെയും സണ്‍ഡേസ്ക്കൂളിന്റെയും പ്രസക്തി ഇവിടെയാണ് നാം മനസ്സിലാക്കേണ്ടത്. ഇന്നത്തെ തലമുറ ഏതുനിലയിലാണ് വളരുന്നത്! തക്കതായ ആത്മീയ പരിപോഷണം അവര്‍ക്ക് ലഭിക്കുന്നുണ്ടോ! നനല്ലതുകേട്ടും കണ്ടും വളരുവാന്‍ മുതിര്‍ന്നവര്‍ സന്ദര്‍ഭം ഒരുക്കാറുണ്ടോ? നനല്ല ആരംഭം ആവശ്യമാണ്. തുടര്‍ന്ന് ഉത്തമ പരിശീലനനം ലഭിച്ചു വളരുവാന്‍ കുട്ടികളെ സഹായിക്കണം. തെറ്റുകള്‍ ചൂണ്ടികാണിക്കണം. ശിക്ഷണം നല്‍കണം. സ്നേഹത്തില്‍ വളര്‍ത്തണം.</description>
Christ Church Choir
	<description>C.S.I Christ Church Kodukulanji choir was formed in the year 1937. The main objective of it''s formation was to lead the congregation 
	in singing praises to the Lord during   the worship services.Those who have the willingness to sing for the Lord join the choir after their consecration.
	rnrnSpecial uniforms are given to the choristers.</description>
Christ Church Vidyapith
	<description>Christ Church Vidyapith has been working for the last ten years and for the last four years, the school is run in the new campus ie, in the BJSM complex. 
	Last year the school reopened on the first of June 2009. The school time is from 9 a.m. to 3.45 p.m.The day started with a staff prayer in the principals room followed 
	by daily assemblies conducted by the students under the supervision of teachers.A regular and systematic adherence to curricular and co-curricular activities has helped 
	the school towards an exemplary position in various inter school competitions awarded by various schools.At this juncture it is worth mentioning the achievements of 
	one of our students Master Philip Thuthikattu Paul of class V who stood first in the state among the students of 42 other schools participated in the all Kerala 
	Edulight Scholarship Exam.</description>
CMS UP School
	<description>This School was started in the year 1842. Till 1888 this was continuing as a preliminary educational institution,but in 1888, this attianed the status 
	of an Anglo Vernacular School.</description>
Youth Movement
	<description>93മത്‌ യൂത്ത്‌ കോണ്‍ഫ്രറന്‍സ്‌ ഏറ്റവും അനുഗ്രഹപ്രദമായി നമ്മുടെ സഭയില്‍ വെച്ചു നടത്തപ്പെട്ടു. യുവജനപ്രസ്ഥാനത്തിന്‍റെ മാത്രമല്ല സഭയുടെ ഒന്നടങ്കമായ പ്രവര്‍ത്തനത്തിന്‍റെയും ഫലമായിരുന്നു അത്‌. 2009 സെപ്‌റ്റംബര്‍ 25 വെള്ളി മുതല്‍ 28 തിങ്കള്‍ വരെ ഏറ്റവും അനുഗ്രഹപ്രദമായാണ്‌ ഇത്‌ നടത്തപ്പെട്ടത്‌. അര്‍ത്ഥശൂന്യമായ ജീവിത സാഹചര്യങ്ങളില്‍ ഉഴലുന്ന സമൂഹത്തിന്‌ ഉത്തരമായി ക്രിസ്‌തുവിനെ അന്വേഷിക്കു എന്ന ആഹ്വാനവുമായി മദ്ധ്യകേരള മഹായിടവക യുവത്വം വീണ്ഭും ഒത്തുകൂടുകയായിരുന്നു ഈ കോണ്‍ഫ്രറന്‍സ്‌. ഇതൊരു വമ്പിച്ച വിജയമായിരുന്നു. എന്നു പറയുന്നതില്‍ തെറ്റില്ല. ശ്രീ. റിജു മാത്യു സെക്രട്ടറിയായിരുന്ന കോണ്‍ഫ്രറന്‍സില്‍ റവ.ഡോ.പി.കെ. കുരുവിള അച്ചന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും വിവരിക്കാന്‍ വാക്കുകളില്ല.</description>
SUNDAY SCHOOL
	<description>എല്ലാ ഞായറാഴ്‌ചയും ഉച്ചകഴിഞ്ഞ്‌ 2 മണി മുതല്‍ 4 മണി വരെ ക്രമമായി സണ്ഭേസ്‌കൂള്‍ നടത്തിവരുന്നു. മിസസ്സ്‌ ലിബി എലിസബേത്ത്‌ മാത്യൂ, മിസസ്സ്‌ ശോശാമ്മ ജോഷ്വാ, മിസസ്സ്‌ ജയാ എസ്‌. തോമസ്‌ എന്നിവര്‍ പാട്ട്‌ പരിശിലനത്തിന്‌ നേതൃത്വം നല്‌കിവരുന്നു. ഓരോ വകുപ്പിന്‍റെയും ലീഡേഴ്‌സായി ശ്രീമതി ശാന്തമ്മ ജോര്‍ജ്ജ്‌,ശ്രീമതി വത്സാ നൈനാന്‍, ശ്രീമതി പുഷ്‌പ ജെ. മാത്യൂ, ശ്രീമതി ഏലിയാമ്മ ചെറിയാന്‍, മിസ്സ്‌ ജെസ്സി ചെറിയാന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ശിശുവകുപ്പ്‌ മുതല്‍ ജേഷ്‌ഠവകുപ്പു വരെ 17 ക്ലാസുകളിലായി ശരാശരി 100 കുട്ടികള്‍ വന്നു പഠിക്കുന്നു. </description>