Tell A Friend

NEWS

മഹായിടവക സണ്‍ഡേസ്‌ക്കൂള്‍ കലാമത്സരം
താഴെപറയുന്നവര്‍ മഹായിടവക സണ്‍ഡേസ്‌ക്കൂള്‍ കലാമത്സരത്തില്‍ അഭിമാനകരമായ വിജയം കരസ്ഥമാക്കി.അവരെ ഏവരേയും അഭിനന്ദിക്കുന്നു.
സബ്‌ജൂനിയര്‍ : എമി ആന്‍ നൈനാന്‍ (കഥാകഥനം - രണ്ഭാം സ്ഥാനം, ബൈബിള്‍ ക്വിസ്‌ B ഗ്രേഡ്‌)
: ആന്‍ മറിയം (പെയിന്‍റംഗ്‌ - മൂന്നാം സ്ഥാനം)

ജൂനിയര്‍ : ഫിലിപ്പ്‌ റ്റി. പോള്‍ (വേദവാക്യം B ഗ്രേഡ്‌)

ഇന്‍റര്‍മീഡിയറ്റ്‌ : വിന്നി പി. കുരുവിള (ബൈബിള്‍ ക്വിസ്‌ രണ്ഭാം സ്ഥാനം, പ്രസംഗം രണ്ഭാം സ്ഥാനം) : ഡോണാ അച്ചാമ്മ നൈനാന്‍ (വേദവാക്യം B ഗ്രേഡ്‌)
സീനിയര്‍ : ഡെബോറ ഗ്രസ്‌ തോമസ്‌ (സോളോ B ഗ്രേഡ്‌) വേദഭാഗം വായന B ഗ്രേഡ്‌) : സിനു കുര്യന്‍ (വേദവാക്യം B ഗ്രേഡ്‌) : അനിഷാ സാറാ ഉമ്മന്‍ (ബൈബിള്‍ ക്വിസ്‌ B ഗ്രേഡ്‌)
ജില്ലാ ക്വയര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 25 ഞായര്‍ 2.30 pm:-
ജില്ലാ ക്വയര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 25-ാം തീയതി ഞായറാഴ്‌ച 2.30 pm ന്‌ ഇവിടെവച്ച്‌ നടത്തപ്പെടുന്നതാണ്‌.
സൂസന്‍ കുരുവിള - മഹായിടവക സ്‌ത്രീജനസഖ്യം വൈസ്‌ പ്രസിഡന്‍റ്‌-
നവംബര്‍ 26-ാം തീയതി നടന്ന മഹായിടവക സ്‌ത്രീജനസഖ്യ കൗണ്‍സിലില്‍ ശ്രീമതി സൂസന്‍ കുരുവിളയെ വൈസ്‌ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
Hearty Congratulations to The Very Rev. P.U Paulose for being elected as Clergy Secretary (2nd time) 2011-2014, Madhya Kerala Diocese.
Hearty Congratulations to Prof. George Jacob ( christ church, kodukulanji ) for being elected as Lay Secretary 2011-2014, Madhya Kerala Diocese.
Hearty Congratulations to Rev. Dr. P.K Kuruvila ( christ church, kodukulanji ) for being elected to Executive Committee 2011-2014, Madhya Kerala Diocese.
Hearty Congratulations to Dr Gigy Sara George Thuthikattu ( christ church, kodukulanji ) for being elected to Executive Committee 2011-2014, Madhya Kerala Diocese.
This year’s Christmas Carol Service will be held on DECEMBER 23rd, FRIDAY 6.30pm. Bishop Rt. Rev.Dr. C.V.Mathew of Evangelical church will bring the Christmas message. Our Church choir will render new songs of praise to proclaim ‘The Royal Birth’. We welcome all of you to come and participate in this blessed occasion.
ഉപവാസപ്രാര്‍ത്ഥന ഡിസംബര്‍ 29 വ്യാഴം മുതല്‍ 31 ശനി വരെ
വര്‍ഷാവസാന ഉപവാസപ്രാര്‍ത്ഥന ഡിസംബര്‍ 29 വ്യാഴം മുതല്‍ 31 ശനി വരെ രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തപ്പെടുന്നതാണ്‌. ഉപവാസപ്രാര്‍ത്ഥനയില്‍ ഏവരും പങ്കെടുക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. അനേകര്‍ക്ക്‌ ശക്തിയും സൗഖ്യവും നല്‍കുന്ന ഈ പ്രാര്‍ത്ഥനയുടെ അനുഗ്രഹത്തിനായി ഏവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന ആവശ്യപ്പെട്ടുകൊള്ളുന്നു.
ദശാംശദാനാര്‍പ്പണം
കഴിഞ്ഞ മാസം മുതല്‍ ദശാംശദാനാര്‍പ്പണം നാം ആരംഭിച്ചുവല്ലോ. വളരെ നല്ല പ്രതികരണം ലഭിച്ചു എന്നതു സന്തോഷകരമാണ്‌. ദൈവം നമുക്ക്‌ നല്‍കുന്ന അനുഗ്രഹത്തിന്‍റെ പങ്ക്‌ വേര്‍തിരിക്കുവാനും നല്‍കുവാനും ഇടയായതില്‍ ദൈവത്തെ സ്‌തുതിക്കുന്നു. നമ്മുടെ എല്ലാ ഭവനങ്ങളും അതില്‍ പങ്കാളികളാകുന്നില്ല എന്നത്‌ ഖേദകരമാണ്‌. മാസത്തിന്‍റെ എല്ലാ രാണ്ഭാം ഞായറാഴ്‌ചയും ദശാംശദാനാര്‍പ്പണം നടത്തുവാന്‍ ഏവരെയും ദൈവം സഹായിക്കട്ടെ. സഹകരിക്കുന്ന ഏവര്‍ക്കും നന്ദി അറിയിക്കുന്നു. കഴിഞ്ഞ മാസത്തില്‍ 201 കവറുകള്‍ ദശാംശദാനാര്‍പ്പണമായി ലഭിച്ചു. 72505 രൂപ ഈ ഇനത്തില്‍ ലഭിച്ചു.
മഹായിടവക സ്‌ത്രീജനസഖ്യം കലാമേള
ഒക്‌ടോബര്‍ 26-ാം തീയതി നടത്തപ്പെട്ട മഹായിടവക സ്‌ത്രീജനസഖ്യ കലാമേളയില്‍ കോടുകുളഞ്ഞി ജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കി. നമ്മുടെ യൂണിറ്റിലെ താഴെ പറയുന്നവര്‍ അഭിമാനകരമായ വിജയം കരസ്ഥമാക്കി. വിജയികളെയും മത്സരത്തില്‍ പങ്കെടുത്ത മറ്റുള്ളവരെയും അനുമോദിക്കുന്നു.
സ്‌കിറ്റ്‌ ഗ്രൂപ്പ്‌ എ. : ഒന്നാംസ്ഥാനം താഴെ പറയുന്നവര്‍ കരസ്ഥമാക്കി. ശ്രീമതി ജെസ്സി വര്‍ഗ്ഗീസ്‌, ശ്രീമതി ബിജി വര്‍ഗ്ഗീസ്‌, ശ്രീമതി അച്ചാമ്മ തോമസ്‌, ശ്രീമതി നാന്‍സി ജേക്കബ്‌, ശ്രീമതി റോസമ്മചാക്കോ, ശ്രീമതി ആനി ലാലച്ചന്‍.
ഓര്‍മ്മ പരിശോധന - ഡോ. ജിജി സാറാ ജോര്‍ജ്ജ്‌- ഒന്നാംസ്ഥാനം
ബൈബിള്‍ ക്വിസ്‌ - അനു സെസില്‍ - രണ്ഭാംസ്ഥാനം
Congratulations to Roy Cheriyan, Anil Idicula and Sherin Joseph for passing Diploma from London Trinity College of Music.
Roy Cheriyan, Piano 8th Grade
Anil Idicula, Vocal 5th Grade
Sherin Joseph, keyboard 1st Grade
കോടുകുളഞ്ഞി ജില്ലാ യുവജന കലാമത്സരം ഒന്നാം സ്ഥാനംനേടി
ജില്ലാ യുവജന കലാ മത്സരങ്ങളില്‍ നമ്മുടെ യുവജനങ്ങള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീ. വെസ്‌ലി പി. കുരുവിള കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ പങ്കെടുത്തവരെയും വിജയികളെയും അനുമോദിക്കുന്നു.
Kodukulanji Union Christian Convention
Kodukulanji Union Christian Convention will be held from Dec 26th to Dec 30 at the CSI Christ Church Parish Hall. Bishop Rt.Rev.Thomas K.Oommen, Madhya Kerala Diocese, will deliver the inaugural convention speech. Programs will be held from evening 6pm till night 8.30pm. All of you are invited to attend this spiritual convention.
01-07-2011 k`m `cWkanXn XncsªSp¸v (2011þ 2014 Imebfhv)2011þ2014 Imebfhnte¡pÅ k`m `cW kanXnbpsSbpw Utbmknk³ Iu¬kn AwK§fptSbpw XncsªSp¸v 2011 Pq¬ 26þmw XobXn RmbdmgvN 2.30 \v tZhmeb¯n sh¨v \S¯s¸«p. Xmsg ]dbp¶hÀ XncsªSp¡s¸«p
NÀ¨v I½än
ssI¡mc·mÀ 1. sP. tPm¬k¬, Bcym«v `h³
2. tPmk^v sI. tPm¬, Imªncbv¡Â hSbvt¡Xn NÀ¨v I½än AwK§Ä
1. FÂkm tXmakv, sN¦Â tamSnbnÂ
2. kpPmXamXyq hÀKokv, ]pXp¸Ån sXt¡XnÂ
3. sI.]n. ^nen¸v, ISbv¡Â Ing¡v aebnÂ
4. eXmtXmakv, hmtgmen tXmakv hnÃ
5. tPm¬ amXyq, aWte ]p¯³hoSv
6. ss\\m³ a¯mbn, Bªnenaq«n ]okv tImt«Pv
7. ss\\m³ s_¶nhÀKokv, tImgntÈcnÂ
8. ]n.kn. am¯p®n, ]qaq«n Utbmknk³ Iu¬kn AwK§Ä
1. tUm. PnPn kmdm tPmÀPv , XpXnbv¡m«v Ingt¡XnÂ
2. F.]n. sNdnbm³, Bªnenaq«nÂ
3. s{]m^. tPmÀPv tP¡_v, Zn¡pjv
4. tP¡_v Nmt¡m, ]me¯pw]m«v _tYÂ
5. Pn_n³ tPmÀPv tP¡_v, henb ho«n (35 hbkn Xmsg)
k`m `cWkanXnbnte¡pw Utbmknk³ Iu¬knente¡pw XncsªSp¡s¸«hsc A\ptamZn¡p¶p. X§fpsS NpaXeIÄ \ndthäphm³ ssZhw Ghtcbpw iàoIcn¡s« F¶p {]mÀ°n¡p¶p. NÀ¨ I½änbnte¡p XncsªSp¡s¸«hcpsS enÌv _nj¸nsâ AwKoImc¯n\mbn Ab¨n«p­v. Utbmknk³ Iu¬kn AwK§fpsS enÌv _nj¸n\pw k`msk{I«dnbv¡pw Ab¨n«p­v. AhÀ ASp¯ Utbmknk³ Iu¬kn tbmK¯n ]s¦Sp¯v {]XnÚm ]{X¯n H¸n«v Iu¬kn AwK§fmbn NpaXe G¡p¶Xmbncn¡pw
21-03-2010 hnhml cPnkvt{Sj³ \nba]cambn ]©mb¯ntem \Kck`bntem hnhmlw cPnÌÀ sN¿phm\mbn 2010 Unkw_À 31 hsc kabw A\phZn¨ncn¡p¶p. Cu Ahkcw Ghcpw {]tbmP\s¸Sp ¯Wsa¶v Adnbn¡p¶p. 2008 \v ap³]p \S¶ FÃm hnhmlhpw C{]Imcw cPnÌÀ sNt¿­p¶XmWv.
01-07-2010 55 hbÊn\v XmsgbpÅ kv{XoIfpsS aoänwKv \½psS tZhmeb¯nepw XpS§phm³ B{Kln¡p¶p. {]mcw` aoänwKv Pqsse 3 i\nbmgvN 3.00 \v ]mcnjv lmfn h¨v \S¯s¸Sp¶XmWv. FÃm bphamXm¡fpw kv{XoIfpw ]s¦Sp¡Wsa¶v Adnbn¡p¶p.

Bookmark and Share

Download Church History

File Details

Acrobat File File Size - 28 MB Download Now! Presbyters Served in this Parish Bishops & Presbyters of this Parish

Church Choir

Learn More about
church Choir
rss feed