Tell A Friend
About us

SPIRITUAL GUIDENCE

ഒരു വര്‍ഷംകൂടി നമ്മെ അതിശയകരമായി നടത്തി പരിപാലിച്ച ദൈവത്തിന്‌ സ്‌തോത്രം ചെയ്യുന്നു. ജീവിതത്തിന്‍റെ കണക്കുപുസ്‌തകത്തിന്‍റെ ബാക്കിപത്രം പരിശോധിക്കുന്ന അവസരമായി ഓരോ വര്‍ഷത്തിന്‍റെയും അവസാന നാളുകള്‍ വിനിയോഗിക്കുവാന്‍ നമുക്ക്‌ സാധിക്കണം. സമൃദ്ധിയായ ജീവന്‍ പ്രദാനം ചെയ്യുന്ന ദൈവത്തിന്‍റെ കൃപ എന്നും പങ്കിടുവാന്‍ നമുക്ക്‌ ഇടയാകട്ടെ. സംഘര്‍ഷാത്മകമായ ഈ കാലഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ജീവിതശൈലി അനുരമ്മനത്തിന്‍റെ മാര്‍ഗ്ഗമാണ്‌. മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ആഗോള വത്‌കരണത്തിന്‍റെ സ്വാധീനം വെളിപ്പെട്ടിരിക്കുന്നു. സാമൂഹികബന്ധങ്ങളും വ്യക്തിബന്ധങ്ങളും വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ശ്രദ്ധേയങ്ങളായ തീരുമാനങ്ങളും നിഗമനങ്ങളും കണ്ഭെത്തുവാനും ദൈവത്തിന്‍റെ ആത്മാവിനാലാണ്‌ അനുര മ്മനം സാധ്യമാകുന്നത്‌. സഭ നിരപ്പിന്‍റെ ശുശ്രൂഷ സമൂഹത്തില്‍ നിര്‍വ്വഹിപ്പാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ക്രൂശിലൂടെ കര്‍ത്താവായ യേശുക്രിസ്‌തു സാധ്യമാക്കിയ അനുരമ്മനം ലോകത്തിന്‌ അനുഭവവേദ്യമാക്കുവാന്‍ സഭയ്‌ക്ക്‌ കഴിയണം. ബന്ധങ്ങള്‍ തകര്‍ന്നു കൊണ്ഭിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഇടങ്ങളായി സഭയും നമ്മുടെ സാഹചര്യങ്ങളും മാറണം. യേശുവിന്‍റെ ശുശ്രൂഷയിലൂടെ ദൈവം നമ്മെ തന്നോട്‌ നിരപ്പിച്ചു. നമ്മുടെ ദൗത്യം ഫലപ്രദമാകണമെങ്കില്‍ പ്രസംഗവും ജീവിതവും പ്രവര്‍ത്തനവും തമ്മില്‍ ബന്ധമുണ്ഭാകണം. പുതിയ വര്‍ഷത്തോടു നാം സമീപിക്കുമ്പോള്‍ നമ്മുടെ എല്ലാ വഴികളിലും നമ്മെ നടത്തി പരിപാലിച്ച ദൈവത്തിന്‌ സ്‌തോത്രം ചെയ്യാം. ഏവര്‍ക്കും സന്തോഷകരമായ ക്രിസ്‌തുമസും നവ വത്സരങ്ങളും നേര്‍ന്നുകൊണ്ഭ്‌

{InkvXphn \n§fpsS ip{iqjI³,

Ipcphnf A¨³

tImSpIpfªn

3/12/2011

k`m\nba§fpw N«§fpw

Download Church History

File Details

Acrobat File File Size - 28 MB Download Now! Presbyters Served in this Parish Bishops & Presbyters of this Parish

Church Choir

Learn More about
church Choir
rss feed