divider
divider
divider
divider
divider
divider
divider
കഴിഞ്ഞ ഒരു വര്‍ഷക്കാലം യുവജനപ്രസ്ഥാനമായി ദൈവത്തെ സ്‌തുതിക്കുവാനും, വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‌കുവാനും സാധിച്ചതില്‍ സര്‍വ്വശക്തനായ ദൈവത്തിനെ സ്‌തുതിച്ചുകൊള്ളുന്നു. യുവജനപ്രസ്ഥാനത്തെ എക്കാലവും സ്‌നേഹിക്കുകയും, കരുതുകയും ചെയ്‌ത സഭാജനങ്ങള്‍ക്കുവേണ്ഭിയും യുവജനങ്ങള്‍ക്കുവേണ്ഭിയും ഏതാനും വാക്കുകള്‍ കുറിക്കട്ടെ.
യുവജന പ്രസ്ഥാനത്തിന്‍റെ 2010-2011 ലെ തിരഞ്ഞെടുപ്പു യോഗം 2010 ജൂണ്‍ മാസം 6ാം തീയതി റവ. ഡോ. പി.കെ. കുരുവിള അച്ചന്‍റെ അദ്ധ്യക്ഷതയില്‍ ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു.
വൈസ് പ്രസിഡന്‍റ് : വെസ്‌ലി പി. കുരുവിള
സെക്രട്ടറി : റോണി മാത്യു വര്‍ഗീസ്
ജോ. സെക്രട്ടറി :അശ്വിന്‍ ജോണ്‍ ചെറിയാന്‍, റോണാ മേരി
കൗണ്‍സിലേഴ്‌സ് സെന്‍സണ്‍ ഫിലിപ്പ് ചെറിയാന്‍, റിനി റീബാ മാത്യു
സുശീല്‍ ജോര്‍ജ്ജ് ചാണ്ഭി, ജെബി അബു മാത്യു
കമ്മറ്റി അംഗങ്ങള്‍ ജോണ്‍ വി. കുര്യന്‍, പ്രിന്‍സ് ജോര്‍ജ്ജ്,
ഷൈജി പി. വര്‍ഗീസ്, ഡോണാ അച്ചാമ്മ നൈനാന്‍
യുവജന ഞായര്‍
ഒക്‌ടോബര്‍ ൩ാം തീയതി യുവജന ഞായറായി കൊണ്ഭാടി. സ്വത്വവും ദൗത്യവും; സാക്ഷ്യത്തിലൂടെ നവീകരണം എന്നതായിരുന്നു ചിന്താവിഷയം. അന്നേദിവസം നമ്മുടെ യുവജനപ്രസ്ഥാന അംഗമായ ശ്രീ. വെസ്‌ലി പി. കുരുവിള വചന ശുശ്രൂഷ നിര്‍വഹിച്ചു. നമ്മുടെ സഭയില്‍ നിന്നും ബിബിന്‍ ജോസഫ്, റിനി റീബാ മാത്യു, ജെഫി എലിസാ ജോണ്‍ എന്നിവര്‍ വചന ശുശ്രൂഷയ്‌ക്കായി വിവിധ സഭകളിലേക്ക് പോകുകയുണ്ഭായി.
യൂത്ത് പ്രയര്‍/ യൂത്ത് മീറ്റിംഗുകള്‍
ദേവാലയത്തില്‍ വെച്ച് ഞായറാഴ്‌ചകളില്‍ വൈകിട്ട് ൪ മണിക്ക് മീറ്റിംഗുകള്‍ നടത്തപ്പെടുന്നു. വൈകുന്നേരം ൭.൦൦ മണിക്ക് ലാല്‍ജി എം. ഫിലിപ്പിന്‍റെ നേതൃത്വത്തില്‍ യൂത്ത് സെന്‍ററില്‍ പ്രാര്‍ത്ഥനയും, കൗണ്‍സലിംഗ് ക്ലാസ്സുകളും നടത്തപ്പെട്ടു. കൂടാതെ ഭവനങ്ങളില്‍ വച്ചുള്ള പ്രാര്‍ത്ഥനകളും രോഗികളെ സന്ദര്‍ശിച്ചുള്ള പ്രാര്‍ത്ഥനകളും നടത്തപ്പെട്ടു.
യുവജന കലാമേളകള്‍ (ചരിത്രം ആവര്‍ത്തിച്ചു)
കോടുകുളഞ്ഞി ജില്ലാ കലാമേളയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും. മഹായിടവക കലാമേളയില്‍ പങ്കെടുത്ത് യൂണിറ്റായിട്ടും, ഡിസ്‌ട്രിക്‌റ്റായിട്ടും ഒന്നാംസ്ഥാനം തുടര്‍ച്ചയായ രണ്ഭാം തവണയും നേടുകയും ചെയ്‌തു. കൂടാതെ കലാപ്രതിഭയും, കലാതിലകവുമായി വെസ്‌ലി പി. കുരുവിള, റിനി റേബാ മാത്യു എന്നിവര്‍ വീണ്ഭും തിരഞ്ഞെടുക്കപ്പെട്ടു. ഇത് പ്രസ്ഥാനത്തിന്‍റെ ഒരു ചരിത്രനേട്ടമാണ്. മേലുകാവ് വച്ച് നടത്തപ്പെട്ട റീജണല്‍ കലാമേളയില്‍ നമ്മുടെ യൂണിറ്റ് മഹായിടവയയ്‌ക്കുവേണ്ഭി ഗ്രൂപ്പ് സോംഗില്‍ ഒന്നാം സ്ഥാനം നേടിയത് ഏറ്റവും അഭിമാനാര്‍ഹവും പ്രശംസനീയവുമാണ്.
ജില്ലാ, മഹായിടവക യുവജന സമ്മേളനങ്ങള്‍
94ാമത് യൂത്ത് കോണ്‍ഫ്രറന്‍സ് ഏറ്റവും അനുഗ്രഹപ്രദമായി നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സി.എസ്.ഐ. പള്ളിയില്‍ വെച്ചു നടത്തപ്പെട്ടു. നമ്മുടെ യുവജനങ്ങളും ഈ സമ്മേളനത്തില്‍ പോയി പങ്കെടുത്തു. കോടുകുളഞ്ഞി ജില്ലാ യുവജന സമ്മേളനം, 2010 ഒക്‌ടോബര്‍ 16ാം തീയതി സെന്‍റ് പോള്‍സ് സി.എസ്.ഐ. പള്ളി, പാണ്ഭനാട് വെച്ച് നടത്തപ്പെട്ടു. ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച ഇടവകയ്‌ക്കുള്ള ട്രോഫി നമ്മുടെ യുവജന പ്രസ്ഥാനം നേടുകയും ചെയ്‌തു.
ആദ്യഫലപ്പെരുന്നാള്‍
മുന്‍വര്‍ഷങ്ങളിലെപ്പോലെ തന്നെ നമ്മുടെ സഭയിലെ ഭവനങ്ങളില്‍ നിന്നും സാധനങ്ങള്‍ ശേഖരിക്കുകയും സുരക്ഷിതമായി ദേവാലയത്തില്‍ എത്തിക്കുകയും ചെയ്‌തു.
ക്രിസ്‌തുമസ്
യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 23, 24, 25 തീയതികളില്‍ ക്രിസ്‌തുമസ് ദൂതുമായി നമ്മുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ഭായി. സമയക്കുറവ് കാരണം എല്ലാ ഭവനങ്ങളിലും എത്തുവാന്‍ കഴിഞ്ഞില്ല.
യൂത്ത് സെന്‍റര്‍
യുവജന പ്രസ്ഥാനത്തിന്‍റെ ചിരകാല അഭിലാഷമായിരുന്ന യൂത്ത് സെന്‍ററിന്‍റെ 3ാം വാര്‍ഷികം ആഘോഷിക്കുവാന്‍ ഇടയാക്കിയ ദൈവത്തിന് സ്‌തോത്രം ചെയ്യട്ടെ. ഇവിടെ വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ഓണാഘോഷ പരിപാടി
വിവിധ മത്സരങ്ങള്‍ നടത്തുകയും വിജയികളായവര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്‌തു. മത്സരങ്ങള്‍ കഴിഞ്ഞശേഷം പായസം വിതരണം ചെയ്‌തു.
ഹരിത യൂത്ത്
യൂത്ത് സെന്‍ററിന്‍റെ പരിസരം വൃത്തിയാക്കുകയും, പള്ളിയുടെ ശവകോട്ട വൃത്തിയാകക്കുകയും ചെയ്‌തു.
ആരാധനാ നേതൃത്വം
മുന്‍ വര്‍ഷത്തെപ്പോലെ തന്നെ എല്ലാ മാസത്തിന്‍റേയും നാലാം ഞായറാഴ്‌ച യുവജന പ്രസ്ഥാനമായി ആരാധനയ്‌ക്ക് നേതൃത്വം നല്‌കി വരുന്നു, ഇതുമൂലം യുവജനങ്ങള്‍ക്ക് ആത്മീയ കാര്യങ്ങള്‍ കൂടുതല്‍ അടുത്തറിയുവാനും, നേതൃത്വം കൊടുക്കാനും സാധിച്ചു വരുന്നു.
മിഷന്‍ പ്രവര്‍ത്തനങ്ങള്‍
യുവജനപ്രസ്ഥാനമായി മുന്‍ വര്‍ഷങ്ങളിലെപ്പോലെ ആന്ധ്രമിഷന് ഈ വര്‍ഷവും ൨൪൦൦൦ രൂപ കൊടുക്കാന്‍ സാധിച്ചു. കൂടാതെ വേര്‍പാടിന്‍റെ വേദനയില്‍ ഇരിക്കുന്ന ഭവനങ്ങളില്‍ ചെന്ന് ആശ്വാസഗീതങ്ങള്‍ പാടുന്നതിലും യുവജനങ്ങള്‍ ശ്രദ്ധ ചെലുത്തുന്നു.ഈ വര്‍ഷത്തെ വി.ബി.എസ്സിനും യുവജനപ്രസ്ഥാനം വേണ്ഭതായ സഹായങ്ങള്‍ ചെയ്‌തുകൊടുത്തു.
ആശംസകള്‍
നമ്മുടെ ഇടവകയില്‍ നിന്നു 25ാമത്തെ പട്ടക്കാരനായി പട്ടമേറ്റ റവ. സന്ദീപ് ഉമ്മന്‍ അച്ചന് യുവജന പ്രസ്ഥാനത്തിന്‍റെ ആശംസകള്‍ അറിയിക്കുന്നു.കഴിഞ്ഞ ഒരുവര്‍ഷക്കാലം യുവജനപ്രസ്ഥാനത്തിനു വേണ്ഭ കൈതാങ്ങല്‍ നല്‍കിയ ലാല്‍ജി എം. ഫിലിപ്പിനോടുള്ള യുവജനപ്രസ്ഥനത്തിന്‍റെ നന്ദി അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിന്‍റെ പൗരോഹിത്യ ശുശ്രൂഷ ഏറ്റവും അനുഗ്രഹമായി തീരുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
യുവജന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ റവ. ഡോ. പി.കെ. കുരുവിള അച്ചനോടുള്ള നന്ദി അറിയിക്കുന്നു. റവ. ചാണ്ഭി ജോസ് അച്ചനോടുള്ള നന്ദി അറിയിക്കുന്നു. യുവജന പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയ ലാല്‍ജി എം. ഫിലിപ്പിനോടുള്ള നന്ദിയും അറിയിക്കുന്നു. കമ്മറ്റി അംഗങ്ങള്‍, യുവജന പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന മാതാപിതാക്കളോടും, സഭാജനങ്ങളോടുമുള്ള നന്ദി സര്‍വ്വശക്തനായ യേശുക്രിസ്‌തുവിന്‍റെ ധന്യമുള്ള നാമത്തില്‍ അറിയിക്കുന്നു.
സ്‌നേഹത്തോടെ,
റോണി മാത്യു വര്‍ഗീസ്,
അശ്വിന്‍ ജോണ്‍ ചെറിയാന്‍
സെക്രട്ടറി
ജോ. സെക്രട്ടറി
bphP\ {]Øm\¯nsâ 2009þ2010 se XncsªSp¸p tbmKw 2009 Pq¬ amkw 28þmw XobXn dh. tUm. ]n.sI. Ipcphnf A¨sâ A²y£Xbn tZhmeb¯n sh¨v \S¯s¸«p.
sshkv {]knUâv : tdmbn sNdn-bm³
sk{I«dn : dnPp amXyp
tPm. sk{I-«dn : BZÀiv Cutim tXmakv, s^_n³ jmtcm¬
I½än AwK§fmbn Aizn³ tPm¬, tdmWn amXyp, tP¡_v hn. Ipcy³, hn¶n ]n. Ipcphnf, sk³k¬ ^nen¸v, sadn³ tacn, sPdn³ tacn, shkven ]n. Ipcphnf, kmdm amXyp, Genbm½ amXyp F¶nhsc sXcsªSp¯p.
bphP\ RmbÀ
HIvtSm_À 4þmw XobXn bphP\ Rmbdmbn sImmSn. “bphXzw AÀ°]qÀ®amb PohnXmt\zjW¯n” F¶Xmbncp¶p Nn´mhnjbw. At¶Znhkw {io. tPmtam³ tPmk^v hN\ ip{iqj \nÀhln¨p. \½psS k`bn \n¶pw dnPp amXyp, s^_n³ jmtcm¬, _n_n³ tPmk^v, dn\n do_m amXyp F¶nhÀ hN\ ip{iqjbv¡mbn hnhn[ k`Ifnte¡v t]mIpIbpmbn.
bq¯v {]bÀ/ bq¯v aoänwKpIÄ
tZhmeb¯n sh¨v FÃm RmbdmgvNIfnepw sshIn«v 4 aWn¡v aoänwKpIÄ \S¯s¸Sp¶p. sshIpt¶c§fn 7.00 aWn¡v F{_lmw kXym\mYosâ t\XrXz¯n bq¯v skâdn {]mÀ°\bpw, Iu¬kenwKv ¢mÊpIfpw \S¯s¸«ncp¶p. IqSmsX `h\§fn h¨pÅ {]mÀ°\Ifpw \S¯s¸«ncp¶p.
bphP\ IemtafIÄ (Ncn{Xt\«w)
tImSpIpfªn PnÃm Iemtafbn H¶mwØm\w \ne\nÀ¯pIbpw. albnShI Iemtafbn ]s¦Sp¯v bqWnämbn«pw, Unkv{SnIvämbn«pw H¶mwØm\w t\SpIbpw sNbvXp. IqSmsX Iem{]Xn`bpw, IemXneIhpambn shkven ]n. Ipcphnfsbbpw, dn\n td_m amXyphns\bpw XncsªSp¯p. CXv {]Øm\¯nsâ Hcp Ncn{Xt\«amWv.
almbnShI bq¯v tIm¬{^³kv
93þmaXv bq¯v tIm¬{^d³kv Gähpw A\p{Kl{]Zambn \½psS k`bn sh¨p \S¯s¸«p. bphP\{]Øm\¯nsâ am{Xaà k`bpsS H¶S¦amb {]hÀ¯\¯nsâbpw ^eambncp¶p AXv.
2009 sk]väw_À 25 shÅn apX 28 Xn¦Ä hsc Gähpw A\p{Kl{]ZambmWv CXv \S¯s¸«Xv. AÀ°iq\yamb PohnX kmlNcy§fn Dgep¶ kaql¯n\v D¯cambn {InkvXphns\ At\zjn¡p F¶ Blzm\hpambn a²ytIcf almbnShI bphXzw hopw H¯pIqSpIbmbncp¶p Cu tIm¬{^d³kv. CsXmcp h¼n¨ hnPbambncp¶p. F¶p ]dbp¶Xn sXänÃ. {io. dnPp amXyp sk{I«dnbmbncp¶ tIm¬{^d³kn dh.tUm.]n.sI. Ipcphnf A¨sâ {]hÀ¯\s¯¡pdn¨pw t\XrXzs¯¡pdn¨pw hnhcn¡m³ hm¡pIfnÃ.
{]apJ ss{IkvXh k`m]nXm¡·mcpsS t\XrXzw, Bcm[\, Km\]cnioe\w, anIhpä ]T\§Ä, NÀ¨IÄ, hyànXz hnIk\ ]cn]mSnIÄ, elcn hncp² Ims¼bn\pIÄ, tUmIypsaâdnIÄ, Nn{X{]ZÀi\§Ä, kmjy§Ä, kaÀ¸W ip{iqjIÄ, A¨S¡]cnioe\w, kn.Fkv.sF. Zn\dmen F¶nhbmbncp¶p tIm¬{^knsâ {]tXyIX. CXv hnPbam¡nbXn k`mP\§tfmSpw bphP\mwK§tfmSpw, {]tXyIn¨pw A¨t\mSpapÅ \µn Cu kab¯v Adnbn¡p¶p.
anj³ {]hÀ¯\§Ä
\½psS bphP\ {]Øm\¯nsâ anj\mb B{Ômanj\v \evInsImncn¡p¶ klmb§Ä XpSÀ¶p hcp¶p. CXn\v [\amÀKambn h©nI]ncnhmWv \S¯p¶Xv. AXv DS³Xs¶ Bcw`n¡p¶XmWv. IqSmsX thÀ]mSnsâ thZ\bnembncn¡p¶ `h\§fn BizmkKoXw ]mSphm\pw {i²n¡p¶p.
BZy^es¸cp¶mÄ
ap³hÀj§fnset¸mse Xs¶ \½psS k`bnse `h\§fn \n¶pw km[\§Ä tiJcn¡pIbpw kpc£nXambn tZhmeb¯n F¯n¡pIbpw sNbvXp.
{InkvXpakv
bphP\ {]Øm\¯nsâ B`napJy¯n Unkw_À 23, 24, 25 XobXnIfn {InkvXpakv ZqXpambn \½psS `h\§Ä kµÀin¡pIbpmbn. kab¡pdhv ImcWw FÃm `h\§fnepw F¯phm³ IgnªnÃ.
bq¯v skâÀ
bphP\ {]Øm\¯nsâ NncIme A`nemjambncp¶ bq¯v skâdnsâ 2þmw hmÀjnIw BtLmjn¡phm³ CSbm¡nb ssZh¯n\v kvtXm{Xw sN¿s«. ChnsS hfscb[nIw {]hÀ¯\§Ä \S¶phcp¶p.
sse{_dn
bphP\§fpsS hmb\mioew ]pjvSns¸Sp¯phm\mbn {]Øm\¯nsâ Iogn \sÃmcp hmb\ime \S¯nhcp¶p.
càZm\w
bq¯v skâdnsâ t\XrXz¯n \ni_vZamb hninjvS tkh\amWv càZm\w. BhiyapÅhÀ¡v hnetbdnb tkh\w aSnIqSmsX sNbvXphcp¶p.
{]mÀ°\bpw, Iu¬kenwKpw
bphP\§Â H¯pIqSn an. F{_lmw kXy\mYnsâ t\XrXz¯n sshIpt¶c§fn {]mÀ°\bpw, s]mXp Ah[nZnhk§fn Iu¬knenwKpIfpw \S¯nhcp¶p. {]mÀ°\IÄ Ct¸mgpw XpScp¶p.
sKbnwkv
kmbvÓkab§fn bphP\§Ä H¯pIqSn bq¯v skâdn h¨v sNÊv, Imcwkv F¶nh ]cnioen¡p¶p.
lcnXbq¯v
bq¯v skâ-dnsâ ]cnkcw hr¯nbm¡n A¨sâ t\XrXz¯nÂI¸bpw, hmgbpw \SpIbpw IqSmsX ]ÅnbpsS ]cnkc§Ä hr¯nbm¡pIbpw sNbvXp.
temIkam[m\ {]mˡ\
temIkam[m\¯n\mbpw, temIP\§fpsS t£a¯n\mbpw k`bpsS ]ptcmKXn¡mbpw bphP\§Ä H¯pIqSn ssItImÀ¯p ]nSn¨p {]mÀ°n¨p.
aäv {]hÀ¯\§Ä
ap³ hÀj§fn XpSÀ¶p h¶t]mse FÃm amkhpw \memw RmbdmgvN Bcm[\bv¡v t\XrXzw \evInhcp¶p.
hn._n.FÊn. \v bphP\{]Øm\w th klmb§Ä sNbvXpsImSp¯p.
F¢oÊnb: hfsc \mfpIfpsS {]bXv\§Ä¡ptijw apS§nInS¶ncp¶ F¢oÊnb F¶ apJ]{Xw dnPp amXyphnsâ t\XrXz¯n ]p\{]kn²oIcn¡phm³ km[n¨p.
FbvUvkv Zn\ dmen: Unkw_À 1þmw XobXn FbvUvkv hncp² ssk¡nÄ dmen \S¯s¸«p.
{]tXyI Bcm[\¡v htbm[nIsc `h\§fn \n¶pw hml\ kuIcysamcp¡n tZhmeb¯n sImphcpIbpw kpc£nXambn `h\§fn F¯n¡pIbpw sNbvXp.
a²ytIcf almbnShI ]pds¸Sphn¨ {]kvXmh\ {]Imcw BtKmfXm]\¯ns\Xncmbn bphP\§Ä k`bn 350 aWnIÄ apg¡pIbpmbn.
D]kwlmcw
Ncn{X¯n BZyambn F¶ hm¡n\v ChnsS AÀ°anÃ. FÃm {]hÀ¯\§fpw Ncn{X¯nsâ `mKambn XocpIbmWv sNbvXXv. {IobmßIhpw Nn´n¡p¶Xpamb bphP\ {]Øm\s¯ hfÀ¯nsbSp¡p¶Xv k`bpsS ZuXyw IqSnbmIp¶p. Cu shÃphnfn GsäSp¡phm³ k` k¶²amtI Imew AXn{Ian¨ncn¡p¶p. ZuXy\nÀhlW kmcYnIfmbn, IÀ½\ncXbpsS ]p¯³ ]Ùmhn \ap¡v H¶mbn AWnt]mcmw. k`bpsS kaql¯nsâ D¶Xn¡mbn {]hÀ¯n¡phm³ kÀhià\mb ssZhw X¼pcm³ F¶pw \t½mSpIqsSbncp¶v \s½ A\p{Kln¡pamdmIs« F¶v \ap¡v {]mÀ°n¡mw.
Hcp ]p¯³ \msf¡mbn tImSpIpfªn bphP\{]Øm\mwK§fmb \ap¡v Acpa\mY\mb tbipX¼pcmsâ ]mXIsf ]n´pSÀ¶v; {]hÀ¯n¡phm\pw {]bvXv\n¡phm\pw klmbn¡s« F¶v \ap¡v {]mÀ°n¡mw.
Cu hÀjw bphP\{]Øm\s¯ AIagnªv klmbn¨, IqSmsX 93þmaXv bphP\kt½f\w A\p{Klambn Xocphm³ klmbn¨ FÃm amXm]nXm¡tfmSpw, k`mP\§tfmSpw, NÀ¨v I½än AwK§tfmSpw ]n.sI. Ipcphnf A¨t\mSpw Nmn tPmkv A¨t\mSpw asäÃmhtcmSpapÅ AIagnª \µn Cu kab¯v Adnbn¡p¶p. XpSÀ¶pw {]mÀ°\bpw, klmb§fpw \evIWsa¶v A`yÀ°n¨psImv dnt¸mÀ«v D]kwlcn¡p¶p.
F¶v kvt\lt¯msSbphP\{]Øm\ I½än¡pthn
dnPp amXyp,
sk{I«dn
BZÀiv Cutim tXmakv
tPm. sk{I«dn
File Details
Acrobat File File Size - 28 MB Download Now! Presbyters Served in this Parish Bishops & Presbyters of this ParishSpiritual Guidence
Click here forChurch Choir
Learn More about